വേദാന്ത പൊരുളേ
പമ്പ
Vedantha Porule (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 20:21:12.
വേദാന്തപ്പൊരുളേ കാരുണ്യക്കടലേ
തീരാത്ത ദുരിതങ്ങൾ തീർക്കൂ
ഞാൻ പാടാത്ത ഗമഗങ്ങൾ കേൾക്കൂ സ്വാമീ (വേദാന്ത)

ആരാധനയുടെ അരുൾമഴ പെയ്യും (2)
ശ്രീരാഗമായെന്റെ പുലരികളിൽ പൂക്കൂം (വേദാന്ത)

സ്വാമിമലയിൽ ശിവസുതനേ നീയൊരു (2)
സംക്രമദീപമായ് തെളിയുന്ന നേരം
ദീനദയാനിധിയേ ആ...
ദീനദയാനിധിയേ ഞാൻ നിൻ നടയിൽ
തിരുവടിതേടുമ്പോൾ വരം തരാൻ വന്നാലും നീ (വേദാന്ത)

ആയിരം സൂര്യനെ മാറിൽ നീ ചാർത്തി (2)
മാലയിൽ മണിത്തിങ്കൾ പൂവിതൾ ചൂടി
മണ്ഡലകാലമായ് മനസ്സുകൾ ഒന്നായി (2)
മാമല മേലയ്യൻ മംഗളമരുളുന്നൂ (വേദാന്ത)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts