വിശ്വനാഥ വിഭൂവേ
പമ്പ
Vishwanadha Vibhuve (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 26 2016 08:37:48.
വിശ്വനാഥ വിഭുവേ ശരണം അയ്യപ്പാ
വേദാന്തത്തിൻ കാതലേ ശരണം അയ്യപ്പാ
വിശ്വനാഥ വിഭുവേ ശരണം അയ്യപ്പാ
വേദാന്തത്തിൻ കാതലേ ശരണം അയ്യപ്പാ
നിൻ നടയിൽ തുടിച്ചു പാടാൻ ശരണം പൊൻഅയ്യപ്പാ
നിൻ നടയിൽ തുടിച്ചു പാടാൻ ശരണം പൊൻഅയ്യപ്പാ...
മംഗളം നൽകണേ ശരണം അയ്യപ്പാ

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...

വൻപുലിമേൽ അണഞ്ഞവനെ ശരണമെന്റയ്യപ്പാ
വാവരിന് തോഴനെ ശരണമെന്റയ്യപ്പാ
വൻപുലിമേൽ അണഞ്ഞവനെ ശരണമെന്റയ്യപ്പാ
വാവരിന് തോഴനെ ശരണമെന്റയ്യപ്പാ
അഖിലം കാത്തവനെ ശരണം പൊൻഅയ്യപ്പാ
ഹരിഹര പുത്രനെ ശരണം പൊൻഅയ്യപ്പാ

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...

എരുമേലി ശാസ്താവേ ശരണം പൊൻഅയ്യപ്പാ
ഏഴക്കുനാഥനെ ശരണമെന്റയ്യപ്പാ
എരുമേലി ശാസ്താവേ ശരണം പൊൻഅയ്യപ്പാ
ഏഴക്കുനാഥനെ പൊൻഅയ്യപ്പാ
അറിവായ്‌ തീർന്നവനെ അഭയം പൊന്നയ്യപ്പാ
അലകടൽ പൊരുളെ ശരണമെന്റയ്യപ്പാ

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ....

വിശ്വനാഥ വിഭുവേ ശരണം അയ്യപ്പാ
വേദാന്തത്തിൻ കാതലേ ശരണം അയ്യപ്പാ
വിശ്വനാഥ വിഭുവേ ശരണം അയ്യപ്പാ
വേദാന്തത്തിൻ കാതലേ ശരണം അയ്യപ്പാ
നിൻ നടയിൽ തുടിച്ചു പാടാൻ ശരണം പൊൻഅയ്യപ്പാ
നിൻ നടയിൽ തുടിച്ചു പാടാൻ ശരണം പൊൻഅയ്യപ്പാ...
മംഗളം നൽകണേ ശരണം അയ്യപ്പാ

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ..
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts