യമുനേ യമുനേ
ഋതുമംഗലം
Yamune Yamune (Rithumangalam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:53.
 
യമുനേ യമുനേ ഉണരൂ നീയുണരൂ
യദുകുല നായക ഹൃദയേശ്വരിയാം യമുനേ ഉണരൂ
(യമുനേ യമുനേ...)

തളയും വളയും പാടി തരംഗലീലകളാടി (2)
താമരമലരുകൾ മുടിയിൽ ചൂടി ഉണരൂ തുയിലുണരൂ (2)
(യമുനേ യമുനേ...)

മുരളീധരനെ തേടി മുകുളിത പാണികളോടെ (2)
ഉഴറും മറ്റൊരു രാധികയാം നീ ഉണരൂ തുയിലുണരൂ (2)
(യമുനേ യമുനേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts