വന്നു നീ ചേരുമോ
സ്നേഹം സുഖമാണത്
Vannu nee cherumo (Sneham Sukhamaanathu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഓസ്കാർ അബിദ്
ഗാനരചനപികെ‌എം മുന്നിയൂർ
ഗായകര്‍സതീഷ്‌ ബാബു ,സിബല്ല സദാനന്ദൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:56.

വന്നു നീ ചേരുമോ പൊന്നിളം തെന്നലേ
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എന്നും നീയെന്റെ ജീവാമൃതം
വന്നു ഞാൻ ചേർന്നിടാം നിന്റെ പൂവാടിയിൽ
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എന്നും നീയെന്റെ ജീവാമൃതം

അനുനയം തൂകിയെൻ മാനസ വാടിയിൽ
വന്നു കൂടുമോ ദൈനം സദാ ദേവിയേ (2)
പ്രേയസീ നീ വരൂ ഹൃത്തിലായ് നീ തരൂ
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എന്നും നീയെന്റെ ജീവാമൃതം
വന്നു ഞാൻ ചേർന്നിടാം നിന്റെ പൂവാടിയിൽ
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എന്നും നീയെന്റെ ജീവാമൃതം

ആ...ആ...ആ...ആ...
പൗർണ്ണമി രാവിതിൽ ചേർന്നു നാം ഓമലേ
പോകുവാനായിതാ എൻ മനം തേങ്ങലായ് (2)
സ്നേഹമാ പൊയ്കയിൽ പ്രേമ പൂഞ്ചോലയിൽ
വന്നു നീ നീന്തുമോ ലോലമായ്
എങ്കിലെൻ ജീവിതം ധന്യമായ്
എങ്കിലെൻ ജീവിതം ധന്യമായ്
വന്നു നീ ചേരുമോ പൊന്നിളം തെന്നലേ
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എങ്കിലെൻ ജീവിതം ധന്യമായ്
എന്നും നീയെന്റെ ജീവാമൃതം
എന്നും നീയെന്റെ ജീവാമൃതം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts