ചോദിക്കാൻ നീ ആരെടാ
അഗ്രഹാരം
Chodikkaan Nee Aareda (Agrahaaram )
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംരഘുകുമാർ
ഗാനരചനപി പി ശ്രീധരനുണ്ണി
ഗായകര്‍പി ജയചന്ദ്രൻ ,സി ഒ ആന്റോ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2018 16:30:25.


 ചോദിക്കാന്‍ നീയാരെടാ?
ഞാന്‍ ഇവളുടെ കാമുകന്‍
ആരെടാ നീയൊരു ചോരനോ?
സനിപഗരിപഗ
വീരനോ ജാരനോ വെറും ബോറനോ?
കേളടാ ഞാന്‍ മണിമാരനെടാ
നിന്റെ പ്രിയതമതന്റെ അഴകില്‍
മദിച്ചുരസിച്ച മധുപന്‍ ഞാന്‍

എന്നൈ ഉനക്കു തെരിയാതെടാ
മണ്ടാ മരമണ്ടാ മന്താ പെരുമന്താ
കോന്താപെരും കോന്താ
ഉന്നൈ നേക്കും തെരിയുമെടാ
പൊണ്ടാട്ടി പിന്നാലെ വാലാട്ടിയോടും
വെക്കമില്ലാതവനെ മഠയാ വെക്കമില്ലാതവനേ

അഗ്രഹാരത്തിലെ ശുംഭാ നീ
അഴകിയ രാവണന്‍ ആകാതെടാ
ഉന്നുടെ സീതയെ വങ്കാ ഞാന്‍
എന്നുടെ രാജാത്തിയാക്കും... കും...കും..
അടിച്ചിടിച്ചു പൊടിച്ചു നിന്നെ വലിച്ചുകേറ്റും മൂക്കില്‍
അരച്ചരച്ചു കലക്കി നിന്നെ തൊട്ടുനക്കും നാക്കില്‍
എന്നൊത്തൊടുമോ തൊടുമെടാ നിന്നെ
എന്നുടെ ഭാര്യ - എന്നുടെ കൂടെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts