മാമലയിൽ ജ്യോതി
അയ്യപ്പത്തോം
Maamalyil Jyothi (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനവിനു ശ്രീലകം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:40:44.

മാമലയില്‍ ജ്യോതി തെളിയുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ....
മാമക മാനസം കുളിരുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ സ്വാമി
മാമക മാനസം കുളിരുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ....

പൊന്നമ്പലം തേടി അണയുന്നേ...
സ്വാമീ...ആ...ആ....ആ...
പൊന്നമ്പലം തേടി അണയുന്നേ...സ്വാമി
താവക ദര്‍ശനം കനിയേണേ...
കളഭം ആടിയ ഹരിസുതനേ സ്വാമി
സഫലം തിരുമുഖ കരുണാകടാക്ഷം...
മാമലയില്‍ ജ്യോതി തെളിയുന്നേ സ്വാമി
മാമക മാനസം കുളിരുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ....

ഹൃദയം കവരും ശബരീശന്‍ വരം
അരുളായ് ചൊരിയും ശിവതനയന്‍...
ഹൃദയം കവരും ശബരീശന്‍ വരം
അരുളായ് ചൊരിയും ശിവതനയന്‍...
സുകൃതം പുലര്‍ന്നിടും കല്പാന്തം സ്വാമി
സുകൃതം പുലര്‍ന്നിടും കല്പാന്തം സ്വാമി
അറിയുകില്‍ സദദം ശ്രീപാദം...
അറിയുകില്‍ സദദം ശ്രീപാദം...
മാമലയില്‍ ജ്യോതി തെളിയുന്നേ സ്വാമി
മാമക മാനസം കുളിരുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ....
സഗമമാമലയിൽ ജ്യോതി തെളിയുന്നേ...
പസപ ഗരിനിസഗമമാമലയിൽ ജ്യോതി
പസനിസ ഗരിസനിധപ മഗരിസനിപ
സഗമമാമലയിൽ ജ്യോതി....
നിസനിസ പനിമപഗാ..
സഗമപനി സനിസ പമഗപമഗ
സഗമമാമലയിൽ ജ്യോതി തെളിയുന്നേ...
പാപ പാപ മപനിധപമഗാ
നീനി നീനി മപ നിസഗരിസാ...
നിസ ഗരിസരി പരി സനിധപാ
സാ സമഗാ ഗപമാ മനിപാ
പസനിസ ഗരിസനിധ മപാ

സഗമമാമലയിൽ ജ്യോതി തെളിയുന്നേ...സ്വാമി
മാമക മാനസം കുളിരുന്നേ....
മാമലയില്‍ ജ്യോതി തെളിയുന്നേ....
സ്വാമീ...അയ്യപ്പാ...സ്വാമീ.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts