വാ വാ യേശുനാഥാ
യേശുനാഥൻ
Vaa Vaa Yeshunaatha (Yeshunaathan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഫാദർ ജേക്കബ് കല്ലറക്കൽ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2017 05:05:39.
 വാ വാ യേശുനാഥാ വാ വാ സ്നേഹനാഥാ
ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ....2

നീ എന്‍ പ്രാണനാഥന്‍ നീ എന്‍ സ്നേഹരാജന്‍
നീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാ
വാ വാ യേശുനാഥാ....2

പൂക്കള്‍ക്കില്ല പ്രഭ തേന്‍ മധുരമല്ല
തീര്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ടപം
വാ വാ യേശുനാഥാ....2

വേണ്ട പോകരുതേ നാഥാ നില്‍ക്കേണമേ
നീയരികില്‍ എന്നലെനിക്കശ്വാസമേ
വാ വാ യേശുനാഥാ....2

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts