പഠിച്ചു ഞങ്ങൾ (മുദ്രഗീതം)
പുലർ വെട്ടം (കുട്ടികളുടെ ഗാനങ്ങൾ)
Padichu Njangal(Mudrageetham) (Pularvettom(Children Songs) )
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവി കെ ശശിധരൻ
ഗാനരചനലഭ്യമല്ല
ഗായകര്‍വി കെ ശശിധരൻ ,ക്ലിന്റ് ,പ്രൈസ് ,അരുൺ ജിത്ത് ,ഗോപികൃഷ്ണൻ ,ഭൈരവി ,ദീപ ,ഷിബിത ,ഭാവശ്രീ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 05:36:11.

പഠിച്ചു ഞങ്ങള്‍ നല്ലവരാകും
ജയിച്ചു ഞങ്ങള്‍ മുന്നേറും
പടുത്തുയര്‍ത്തും ഭാരതമണ്ണിന്‍
സമത്വ സുന്ദര നവലോകം
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts