തുയിലുണരു
ഗുരുവായൂര്‍ നിവേദ്യം
Thuyilunaru (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 02:48:17.
 
തുയിലുണരൂ തുയിണരൂ കൃഷ്ണാ ഗുരുവയൂരപ്പാ തുയിലുണരൂ (2)

മഞ്ജുലാല്‍ത്തളില്‍ വിരലെണ്ണി ജപമന്ത്രമുരുക്കഴിക്കുമ്പോള്‍
കുഞ്ഞിക്കുരുവികള്‍ നിന്‍ തിരുനാമങ്ങള്‍ കൊഞ്ഞിപ്പറഞ്ഞു പഠിക്കുമ്പോള്‍
(തുയിലുണരൂ )

സ്വര്‍ണ്ണക്കൊടിമരം മിന്നി പുതുപൊന്നുഷസന്ധ്യയെ പോലെ
ഞങ്ങള്‍ടെ ഹൃദയാകാശാത്തില്‍ നീയും മംഗളസൂര്യനായുണരുണരു്
(തുയിലുണരൂ )

ചന്ദനചര്‍ച്ചിതമാകും മാറില്‍ ചാര്‍ത്തിയതൊക്കെയും മാറ്റി
നിര്‍മ്മാല്യശോഭമായി നിന്‍ മഞ്ജുവിഗ്രഹം കണ്‍മുന്നില്‍ കാണുമാറാകേണം
(തുയിലുണരൂ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts