പാർത്ഥ സാരധിം
ഗുരുവായൂര്‍ നിവേദ്യം
Partha Saradhim (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2012 03:45:00.

പാർത്ഥസാരഥിം ഭാവയേ (2)
പാടുന്നു ഞാൻ തിരുസന്നിധിയിൽ
ഗുരുവായൂരമ്പലം വാഴുന്നൊരെൻ
ഗുരുനാഥനു കാണിക്കയായി
കൃഷ്ണാ പാടുന്നു ഞാൻ പാർത്ഥസാരഥിം ഭാവയേ
(പാർത്ഥസാരഥിം ഭാവയേ…..)

മോഹങ്ങൾ നിറയുന്നോരക്ഷയപാത്രങ്ങൾ
തേടി നടക്കുന്നിവിടേ ജീവിതങ്ങൾ
തേടി നടക്കുന്നിവിടെ
ഹരിനാമ കീർത്തനം നിറയുന്ന മനസ്സല്ലേ
ശരിയായൊരക്ഷയപാത്രം എന്നും ശരിയായൊരക്ഷയപാത്രം
പാർത്ഥസാരഥിം ഭാവയേ

ശോകത്തിൻ ജീവിതരഥമുലയുമ്പോൾ
കേൾക്കുന്നു നീയോതും ഗീതാമൃതം ഞങ്ങൾ
കേൾക്കുന്നു നീയോതും ഗീതാമൃതം
ജനിമോക്ഷ സന്തതമരുളും സ്നേഹാമൃതം
ഗീതോപദേശത്താലറിയുമ്പോൾ
ഉള്ളിൽ തെളിയുന്നു മുക്തിപദങ്ങൾ
(പാർത്ഥസാരഥിം ഭാവയേ…..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts