ദ്വാപരയുഗപരിപാഹേ
ഗുരുവായൂര്‍ നിവേദ്യം
Dwaparayuga Paripahe (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 09:06:04.
 
കൃഷ്ണാ മുകുന്ദാ മുരാരേ

ദ്വാപരയുഗപരിപാഹേ (2)
ദേവകിനന്ദനാ ഗോപീരമണാ
സ്നേഹോദാരസുഹാസിതവദനാ
സൃതജനഹൃദയവിഹാരീ കൃഷ്ണാ
(ദ്വോപരയുഗ )

അരികുലനാശനാ ആനന്ദദായകാ ആപല്‍ബാന്ധവാ ഗോവിന്ദാ (2)
സുരുചിര നീലകളേബര നിര്‍മ്മല സുഖദവിലാസി മുരാരേ കൃഷ്ണാ (2)
(ദ്വോപരയുഗ )

വാരിജദലനയനാ പ്രിയമാധവാ കരുണാമയനേ കാര്‍വര്‍ണ്ണാ (2)
അടിമലരിണയില്‍ അഭയം നല്‍കുക അഗണിതഗുണഗണശീലാ കൃഷ്ണാ (2)
(ദ്വോപരയുഗ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts