ഇഹത്തിലും പരത്തിലും
ഗുരുവായൂര്‍ നിവേദ്യം
Ihathilum Parathilum (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:15:09.
 
ഇഹത്തിലും പരത്തിലും അവനം ചെയ്യും ഈശ്വരാ ജഗതീശ്വരാ (2)
അവിടുത്തെ മുന്നില്‍ അര്‍ച്ചന ചെയു്വൂ നാമജപപൂക്കള്‍
ഞങ്ങള്‍ നാമജപപൂക്കള്‍
(ഇഹത്തിലും )

ചന്ദനത്തിരി പോലെ കര്‍പ്പൂരദീപം പോലെ
നീറി നീറി തീരുന്നു ജീവിതം വസുന്ധരയില്‍
(ചന്ദനത്തിരി )
പൊലിയും ജലം പോലെ അകലും മരീചി പോലെ
മെല്ലെ മെല്ലെ പോയിമറയും മര്‍ത്ത്യരും ഒരു നാളില്‍
(പൊലിയും )
(ഇഹത്തിലും )

വര്‍ണ്ണവസന്തം പോലും വാര്‍മണി ഇന്ദു പോലും
തിണ്ണമൊരു നാള്‍ മറയും മണ്ണില്‍ ബന്ധങ്ങള്‍ പോലും
(വര്‍ണ്ണവസന്തം )
ദിവ്യാനുരാഗമോടെ
ദിവ്യാനുരാഗമോടെ ജീവാത്മാവിനായി (2)
അരികെ വരില്ലേ ദേവാ താരാമിഴികളുമായി (2)
(ഇഹത്തിലും ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts