കൈതോല പായ വിരിച്ചു
ഗ്രാമീണം
Kaithola Paaya Virichu (Grameenam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 08:08:13.
കൈതോല പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്
കാതു കുത്താനെപ്പോ വരും നിന്നമ്മാവന്മാര് പൊന്നേ..

ആ ആ... ഏ ഏ....ഓ ഓ....
കുന്നത്തങ്ങാടി ഷാപ്പില് കേറി, പള്ള നിറയെ കള്ള് കുടിച്ച്‌
ആട്യാടിയെപ്പോ വരും നിന്നാങ്ങളമാര് പൊന്നേ.

ആ ആ... ഏ ഏ....ഓ ഓ....
കാതുരുമ്മി കാരമുള്ളോണ്ട് കാതു കുത്തണ നേരം
നോവുമ്പോ പച്ചോല നോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ.

ആ ആ... ഏ ഏ....ഓ ഓ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts