അറിയാതെ നിനയാതെ
നിനയാതെ
Ariyaathe Ninayaathe (Ninayaathe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജയ്സ് ജോൺ
ഗാനരചനജയ്സ് ജോൺ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2016 11:06:26.
 അറിയാതെ നിനയാതെ എന്‍ മനസ്സില്‍ നിറയും നീ അഴകേ...
അരികില്‍ നീ വന്നണയും ആ നിമിഷം എന്നും പ്രിയനിമിഷം...
നിന്‍ മിഴികള്‍ രണ്ടും കാര്മുകിലായ്‌ എന്‍ വേനല്‍ മഴയില്‍ പെയ്തിറങ്ങും..
നിന്‍ പുഞ്ചിരിതൂകും ചുണ്ടുകളില്‍ നിന്ന്‍ ഉയരും നാദം കുളിരേകും..
സ്വപ്നഗെന്ധി പൂത്തുലഞ്ഞു പുഴക്കരയില്‍ കാത്തിരുന്നു കാത്തിരുന്നു നിന്‍ നിസ്വനം..

(അറിയാതെ നിനയാതെ)

വിരളമാം മോഹങ്ങള്‍ തളിരിടും എന്‍ വഴിയില്‍
വന്നിടും നീ ഇനി ഒരു നിന്ത്യ പൊന്‍ വസന്ധമായ്‌..
ആത്മാവില്‍ ആരോ ഓതും നിന്റെ ഈ പ്രണയ മന്ത്രണം
ദിവ്യാനുരാഗം പാടും നീയാണെന്‍ ഹൃദയസ്പന്ദനം...

(അറിയാതെ നിനയാതെ)

തരളമാം നിന്‍ വിരല്‍ എന്‍ കയ്യില്‍ കോര്‍ത്തുവെച്ചിടാം
നിമിഷം നിന്‍ കണ്കാലോ നൃത്തമാടുന്ന യൌവ്വനം
എന്നും നീ എന്റെ മാത്രമാണെന്നു ചൊല്ലി പങ്കിടാം
മാഞ്ഞുപോയ് എന്‍ ജീവിതം അപ്പോഴോ വര്‍ണ്ണചിത്രമയ്

(അറിയാതെ നിനയാതെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts