തുഞ്ചൻ പറമ്പിൽ
രാമാമൃതം
Thunchan Parambil (Ramamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: February 19 2021 14:11:22.
തുഞ്ചന്‍ പറമ്പില്‍ നിന്നെത്തിയ ശാരിക പൈതലേ
ആരോമല്‍ കിളിമകളെ
ഇത് തന്നെയാണ് നീ ഇത്രനാള്‍
തേടിയ പുകള്‍പെറ്റ നാട് തിരുവങ്ങാട്
സാദരം കേള്‍ക്കട്ടെ ഞങ്ങള്‍ പ്രിയംവദേ
ശ്രീരാമ കഥകള്‍ നീ പാട്

ഉള്‍ത്തുടി കൊട്ടി സോപാനത്തിങ്കെലും
മുഖമണ്ഡപത്തിലും വന്നു പാട്
ആല്‍വിളക്കൊളി തൂകും
നമസ്ക്കാര മണ്ഡപത്തില്‍
അഞ്ജനാ പുത്രനെ നമിച്ചു പാട്...

ശില്പകലാവിദ്യ പൂത്തുലയും
ഉത്തുംഗ ശ്രീകോവിലിന്‍റെ ഭംഗി പാട്
ഷിപ്ര പ്രസാദിയാം ശ്രീരാമ സ്വാമിതന്‍
ഭക്ത വാത്സല്യത്തിന്‍ കഥ പാട്..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts