മഥുരേ മീനാക്ഷീ
ദേവീഗീതം വാല്യം III
Madhure Meenaakshi (Devi Geetham Vol III)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍സുജാത മോഹൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:29:55.
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ…
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ...
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ…
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ...

മധുര സ്വര രൂപിണി
മായേ മന്ദഗമനി
സരസാ സുധാ രസിതേ
ലയ ഭരിതേ മൃദു വദനേ പണിയുക
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ…

വന്ദേ ദേവി നീയേ തുണൈ
മാമക മനോ മുകുരേ...
കാദംബ വന വാസിനി
പ്രിയവരദേ ശിവ ഗിരിജേ
നിറയുക...
മധുരൈ മീനാക്ഷി തായേ...
ത്രിപുര സുന്ദരി നീ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts