രാമ രാമ രാമ
കാഞ്ചനസീത
Rama Rama Rama (Kaanchana Seetha)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്രീ ഹരി
ഗാനരചനസിജു തുറവുര്‍
ഗായകര്‍കെജി വിഷ്ണു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:53:19.
രാമാ രാമാ രാമാ
കൗസല്യാ നന്ദന രാമാ
ശ്രീരാമാ രാമാ രാമാ
വൈദേഹി വല്ലഭ രാമാ
ശ്രീ തൃപ്രയാറിൻ നാഥാ
വരമേകണമേ നീ രാമാ
നിൻ തൃപ്പാദങ്ങളിൽ വീഴാനായി
വന്നേ ഞങ്ങൾ രാമാ

ഭരതാ ഭരതാ
ഭരതാ ഭരതാ
കൈകേയി സുതാ
ഭരതാ ഭരതാ
കൈകൂപ്പുന്നേ
ഭരതാ ഭരതാ
സൂര്യകുലേശാ
ഭരതാ ഭരതാ
രാമ സഹോദര
ഭരതാ ഭരതാ
മനസ്സിൽ മിന്നും മാണിക്യം നീയേ
കൂടൽമാണിക്യത്തിൻ നിധിയേ
രാമാ രാമാ രാമാ
വരമേകണമേ നീ രാമാ

ലക്ഷ്മണ ലക്ഷ്മണ
ലക്ഷ്മണ ലക്ഷ്മണ
സൗമിത്രേ ദേവാ
ലക്ഷ്മണ ലക്ഷ്മണ
സൗഭാഗ്യം നീ
ലക്ഷ്മണ ലക്ഷ്മണ
സങ്കട നാശാ
ലക്ഷ്മണ ലക്ഷ്മണ
സ്നേഹസ്വരൂപാ
ലക്ഷ്മണ ലക്ഷ്മണ
ലക്ഷ്മണ ലക്ഷ്മണ
തിരുമിഴിയിണയാൽ കനിവരുളേണേ
തിരുമൂഴിക്കുളമമരും പ്രഭുവേ
രാമാ രാമാ രാമാ
വരമേകണമേ നീ രാമാ

ഓം ശത്രുഘ്നനാ
ഓം ശത്രുഘ്നനാ
സകലേശ്വരനേ
ഓം ശത്രുഘ്നനാ
സരസിജ നയനാ
ഓം ശത്രുഘ്നനാ
ചക്രായുധനേ
ഓം ശത്രുഘ്നനാ
ദുഃഖ വിനാശാ
ഓം ശത്രുഘ്നനാ
ഓം ശത്രുഘ്നനാ
മായാമോഹം നീക്കിത്തരണേ
പായമ്മൽ കുടികൊള്ളും ദേവാ
രാമാ രാമാ രാമാ
വരമേകണമേ നീ രാമാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts