വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | ഡോ എ പി വർഗ്ഗീസ് |
ഗാനരചന | ഡോ എ പി വർഗ്ഗീസ് |
ഗായകര്‍ | ശുഭ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 04 2023 09:32:04.
പാലോളിതൂകിയ പാതിരാനേരത്തു പാരിതിൽ പിറന്നോനെ പാപങ്ങൾ പോക്കണെ ഭീതികൾ തീർക്കണെ ധരണിയിൻ അധിപതിയെ ആ......... ആ........ആ....... സുരഗണം പാടട്ടെ നരഗണം കൂടട്ടെ പരസുതൻ യേശുവേ വാഴ്ത്തീടട്ടെ ആ......... ആ........ആ....... ദേവകുമാരാ രാജകുമാരാ ദാവീദിൻ വംശജനെ കളങ്കങ്ങൾ കഴുകീടണേ മയിലുകൾ ആടട്ടെ കുയിലുകൾ പാടട്ടെ വയലുകൾ പുതു നിണം ചാർത്തീടട്ടെ ആ......... ആ........ആ....... മുടി മന്നൻ മേടയെ തൊഴുത്തിനായ് വെടിഞ്ഞൊരു വല്ലഭ താരകമേ കളങ്കങ്ങൾ കഴുകീടണേ കുസുമങ്ങൾ വിടരട്ടെ പരിമളം പറത്തട്ടേ ശൂന്യപ്രദേശങ്ങൾ ആർത്തീടട്ടെ ആ......... ആ........ആ....... ദാവീദിൻ കുലത്തിൽ മേരിയിൻ സുതനായ് ഭൂതലേ പിറന്നോനെ കളങ്കങ്ങൾ കഴുകീടണേ | |