കണ്ണനെ കാണാത്ത
എച്ച് എം വി ഗാനങ്ങൾ
Kannane Kaanaatha (HMV Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജയ വിജയ
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2020 15:26:32.
കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ
നിന്നെ കാണാത്ത കണ്ണെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ
നിന്നെ കാണാത്ത കണ്ണെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
ആ കളഗീതം കേൾക്കാതെ കാതെന്തിനാ
ആ കളഗീതം കേൾക്കാതെ കാതെന്തിനാ
ഗീതം കേൾക്കാതെ കാതെന്തിനാ
ഗീതം കേൾക്കാതെ കാതെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ കണ്ണാ
നിന്നെ കാണാത്ത കണ്ണെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
തിരുനാമം ചൊല്ലാതെ നാവെന്തിനാ ഈ നാവെന്തിനാ
തിരുനാമം ചൊല്ലാതെ നാവെന്തിനാ ഈ നാവെന്തിനാ
തിരുവടി പണിയാത്ത കരമെന്തിനാ
തിരുവടി പണിയാത്ത കരമെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
കണ്ണാ നിന്നെ കാണാത്ത കണ്ണെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
ഗുരുമാതാപിതാ ദൈവം വേറെന്തിനാ
ഒരുനാൾ ഗുരുവായൂരണയാത്ത പദമെന്തിനാ
ഗുരുമാതാപിതാ ദൈവം വേറെന്തിനാ
ഒരുനാൾ ഗുരുവായൂരണയാത്ത പദമെന്തിനാ കണ്ണാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
കണ്ണാ നിന്നെ കാണാത്ത കണ്ണെന്തിനാ
കണ്ണനെ കാണാത്ത കണ്ണെന്തിനാ
കണ്ണാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts