വിനായകം
വിശ്വബ്രഹ്മ നാദം
Vinaayakam (Vishwabrahma Naadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഈറ ജി ശശികുമാർ
ഗാനരചനകിടങ്ങറ ശ്രീവത്സൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 18:35:40.
വിനായകം വിഘ്ന നിവാരണം
ഭജാമ്യഹം മദ ഗജാനനം
വിനായകം വിഘ്ന നിവാരണം
ഭജാമ്യഹം മദ ഗജാനനം
വിനായകം വിഘ്ന നിവാരണം...
ആ....

ശക്തീ ശങ്കര യോഗ ഭവം
ഭവ: മുക്തികാരണ കര്‍മ്മ പദം...
മുക്തജ്ഞാന പരം ദാമം
ശ്രീ വിദ്യാ സേവിത ദേവപദം...

വിശ്വകര്‍മ്മജം ദേവം...
വിശ്വകര്‍മ്മജം ദേവം...
വിശ്വകര്‍മ്മജം ദേവം
കര്‍മ്മ ജ്ഞാന യജ്ഞം അവിഘ്നം വരുവാന്‍
സിദ്ധിനായകാ നിന്നടി മലരില്‍
ബദ്ധാഞ്ജലിയായി നില്‍ക്കുന്നിവരും
അമൃതസാഗര ശ്രുതി വിപഞ്ചിയായി
അനഘനനേയകമണയുക നീ
അഭയം സദയം അരുളൂ ഭവനേ...
അഖിലാണ്ഡത്തിനുമുടയവനേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts