ശ്രാവണത്തിൽ പിറന്നവൻ
ഓംകാരം
Saravanathil Pirannavane (Omkaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ എസ്‌ വെങ്കടേഷ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2022 13:44:46.
ശരവണത്തിൽ പിറന്നവനേ
ശാരവണാ ഹരോ ഹര
ആറുമുഖം അണിഞ്ഞവനേ
ആറുമുഖാ ഹരോ ഹര

ദേവ ദേവ ബാലകനെ
ദേവസേന ബാലകനെ
ദേവയാനി നായകനെ
ഹരോ ഹര ഹരോ ഹര

കൃർത്തികമാർക്കരുമയായ
കാർത്തികേയ ഹരോ ഹര
ഇഷ്ടവരദായകനാം
ഷഷ്ഠിപ്രിയ ഹരോ ഹര

ദേവ ദേവ ബാലകനെ
ദേവസേന ബാലകനെ
ദേവയാനി നായകനെ
ഹരോ ഹര ഹരോ ഹര

ശ്രീഭവനും ഗുരുവാകും
ശ്രീ ഗുഹനേ ഹരോ ഹര
താരകനോ യമനാകും
കാമദനേ ഹരോ ഹര

ദേവ ദേവ ബാലകനെ
ദേവസേന ബാലകനെ
ദേവയാനി നായകനെ
ഹരോ ഹര ഹരോ ഹര
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts