വിശദവിവരങ്ങള്‍ | |
വര്‍ഷം | ലഭ്യമല്ല |
സംഗീതം | രവീന്ദ്രൻ തിരുവല്ല |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 25 2023 15:28:18.
കണ്ണനെ കാണണം കണ്ണനെ കാണണം കണ്ണനെൻ കണ്ണിനു കർപ്പൂരമാകണം കണ്ണനെ കാണണം കണ്ണനെ കാണണം കണ്ണനെൻ കണ്ണിനു കർപ്പൂരമാകണം അഞ്ജനലേപന രഞ്ജിത ചഞ്ചല മഞ്ജുളലോചനൻ തൻമുഖം കാണണം താവിയ പുഞ്ചിരി മായാതെ മിന്നുമാ മാധവൻ തന്നുടെ ചെഞ്ചുണ്ട് കാണണം കാളിന്ദി തന്നുടെ വാർനികുഞ്ജങ്ങളിൽ കാറൊളി വർണ്ണനങ്ങുണ്ടായിരിക്കണം നീറുന്നു മാനസം രാധയ്ക്ക് മൽസഖീ കാർവർണ്ണനേയുടൻ കൊണ്ടു വന്നീടണം | |