വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | പി സി അരവിന്ദന് |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | രേവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 23 2022 17:09:00.
ഓം ഓം ഓം എന്ന പ്രണവമന്ത്രാക്ഷരപ്പൊരുളേതും ഓതുവാനരുതാതെ വേധാവ് നിന്നളവ്... ഓകം വിധിക്ക് തടവറയെന്നു വിധിയെഴുതി ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ: ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ബാലത്വമാണുവത സര്വ്വജ്ഞനോടുനുതനാളിത്യമോടെ തിരുവേദാദി വര്‍ണ്ണ ഗുരു സാരത്തെയോതി ഗുരുപരനെന്നു പുകളുടയ ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ: ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര തിരുപുകള് മാല അടിമലരില്‍ വെച്ചോരടിമാരുണഗിരിനാഥനും അരുളീ പരതത്വം കാര്‍ത്തവീരാര്‍ജ്ജുനനേയും കാത്തു കാൽത്തളിര് ഓംകാര സ്വാമി മല ശ്രീസ്വാമി നാഥ നമ: ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര | |