അമ്പാടിക്കണ്ണാ
ധ്വനിതരംഗം
Ambadikkanna (Dhwanitharangam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമഹാദേവ അയ്യർ
ഗാനരചനമഹാദേവ അയ്യർ
ഗായകര്‍ലളിത കൃഷ്ണൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 16:01:31.
 അമ്പാടി കണ്ണാ അഞ്ജന വർണാ
പൊന്നോടകുഴലൂതി വാ വാ വാ
തുളസിപ്പൂ മാള ചാർത്താം കൈ നിറയെ വെണ്ണ തരാം
എന്നുണ്ണി കണ്ണാ നീ വാ വാ വാ
(അമ്പാടി കണ്ണാ)

ഭക്തയാം മഞ്ജുളക്കു കളിക്കൂട്ടുകാരനല്ലേ
ചെമ്പെയ്‌ക്കു നാദവും നിൻ ദാനമല്ലേ
പൂന്താനം തിരുമേനിക്ക് സർവവും നീ അല്ലെ
കുറൂറില്ലത്തമ്മക്ക് കുട്ടികുറുമ്പൻ
(അമ്പാടി കണ്ണാ)

മഞ്ചാടി മാണി നൽകാം മഞ്ഞ പട്ടാട ചാർത്താം
വിശക്കുമ്പോൾ കൊതി തീരെ അവലും നൽകാം
ചെത്തിയും ജമന്ദിയും മന്ദാര പൂക്കളും
മാലയായ് നിൻ മാറിൽ അണിയിക്കാം
(അമ്പാടി കണ്ണാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts