നിത്യനായ ദൈവത്തിൻ പുത്രനു്
ഈശ്വരനെ തേടി
Nithyanaya Daivathin Puthrananu (Eeswarane Thedi)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 04:03:23.
 
നിത്യനായ ദൈവത്തിന്‍ പുത്രനാണു നീ
ലോകൈക രക്ഷകനാം കൃസ്തുവാണു നീ
ഇസ്രയേലിന്‍ രാജരാജനാണു നീ
ശക്തനായ ദൈവത്തിന്‍ നിവ്യയാണു നീ
(നിത്യനായ )

മൂന്നു കൂടാരങ്ങള്‍ തീര്‍ത്തിടാം ഞാന്‍
എന്നുമിവിടെ വാഴു്വതെത്ര മോഹനം
(മൂന്നു )
എവിടെ ഞാന്‍ പോകും ലോകേശാ
ജീവന്റെ ഉറവിടെ നീയല്ലോ
(എവിടെ )
(നിത്യനായ )

നിന്‍ ദിവ്യരാജ്യത്തിലെത്തിടുമ്പോള്‍
കരുണയോടെന്നെയും നീ ഓര്‍ക്കണേ
(നിന്‍ )
കുരുടനാണു ഞാന്‍ രോഗിയാണേ
കരയുവോര്‍ക്കാശ്വാസം ഏകണേ
(കുരുടനാണു )
(നിത്യനായ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts