ഓം നമഃശിവായ
ശംഭോ മഹാദേവ
Om Namashivaya (Sambho Mahadeva)
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപരമ്പരാഗതം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:16:21.
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
പാര്‍വതി വല്ലഭ നമ: ശിവായ
പാപവിനാശന നമ: ശിവായ

ശിവായ നമ: ഓം നമ: ശിവായ
ഹരായ നമ: ഓം നമ: ശിവായ
ഹര ഹര ശിവ ശിവ നമ: ശിവായ
ശിവ ശിവ ഹര ഹര നമ: ശിവായ

ശംഭോ ശങ്കര ഗിരിജാ രമണാ
ശംഭോ ശങ്കര പാര്‍വതി രമണാ
സാംബ സദാശിവ നാഗ വിഭൂഷണ
തുംഗ ജടാധര ഭവഭയഹരണാ

നാരദസേവിത ഗൗരിശാ ജയ
നരകവിമോചന ഗൗരിശാ ജയ
കാലവിനാശന ഗൗരിശാ ജയ
കാരുണ്യാലയ ഗൗരിശാ ജയ

ഇന്ദുകലാധര ഗൗരിശാ ജയ
ഗംഗാധരജയ ഗൗരിശാ ജയ
ശംഭോ ശങ്കര ഗൗരിശാ ജയ
ഓംകാരപ്രിയ ഗൗരിശാ ജയ

ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
ഓം ശിവായ നമ: ശിവായ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts