വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:01.
ഓണത്തുമ്പീ ഓമനത്തുമ്പീ മീട്ടാതെ പാടും വീണക്കമ്പീ (ഓണത്തുമ്പീ ) നന്ത്യാര്വട്ടത്തിന് പൂവിലിരിക്കാം നന്തുണിപ്പാട്ട് കേള്‍ക്കാം (നന്ത്യാര്വട്ടത്തിന് ) (ഓണത്തുമ്പീ ) അരുമാക്കിടാങ്ങള് തന് പൂവിളി കേട്ടില്ലേ അത്തം വന്നതറിഞ്ഞില്ലേ പൂവേ പൊലി പൂവേ (X4) അരുമാക്കിടാങ്ങള് തന് പൂവിളി കേട്ടില്ലേ അത്തം വന്നതറിഞ്ഞില്ലേ പത്താം പക്കം തിരുവോണമല്ലേ പൂക്കളം തീര്‍ക്കാന്‍ വാ തുമ്പീ (പത്താം ) (ഓണത്തുമ്പീ ) അങ്ങേത്തൊടിയിലും ഇങ്ങേത്തൊടിയിലും കൂട്ടം കൂടി പുതുപ്പൂക്കള്‍ തേടി പുള്ളിയുടുപ്പിട്ട തിരുവോണപ്പൊന്തുമ്പി തുള്ളിക്കളിക്കാന്‍ വാ വാ അങ്ങേത്തൊടിയിലും ഇങ്ങേത്തൊടിയിലും കൂട്ടം കൂടി പുതുപ്പൂക്കള്‍ തേടി ഓടിത്തളരുമ്പോള്‍ ഞങ്ങളോടൊപ്പം പാടിപ്പറക്കാന്‍ വാ തുമ്പീ (ഓടിത്തളരുമ്പോള്‍ ) (ഓണത്തുമ്പീ ) | |