വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കാഞ്ഞങ്ങാട് രാമചന്ദ്രന് ,ശോഭ ബാലമുരളി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:24.
ആരോമൽ സാരംഗമേ നീ തേടും ആരാമ മന്ദാരം ഞാൻ ഇങ്ങനെ നീ കേൾക്കും ഹൃദയ സംഗീതം നിനക്കായ് മാത്രം പ്രേമസംഗീതം (ആരോമൽ...) സുരഭിലമാകും ഹരിത തടങ്ങൾ പുൽകി വരും നീ (2) നിരുപമ ശ്രീമയ പൂർണ്ണിമയായി വെറുമൊരു മോഹന ഭാവനയായി അകതലം മൃദുവായി തഴുകുനുനു അവിതരം ഞാൻ പുളകം അണിയുന്നു (ആരോമൽ...) സുഖകരമാകും പല നിറജാലം പകർന്നു തരും നീ (2) കള കള കാഞ്ചന നൂപുരം ചാർത്തും കനവിലൊരായിരം പീലികൾ പാകും അതിൽ നീ ഞാൻ സുകൃതം അരുളുന്നു അതിരണിയായ് അനിശം തുടരുന്നു (ആരോമൽ...) |