വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം ,എം ഡി രാജേന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,ഗൌതമി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:55.
ആ... തളാംകുതരികിട തകതരികിട കിടതരികിട തകതരികിട തളാംകുതരികിട (4) തജൊംത തജൊംത ത (3) (പു) നടരാജമണ്ഡപമുണര്‍ന്നു (2) സ്വരരാഗസാന്ദ്രമാം മരതകമണിമയ നടരാജമണ്ഡപമുണര്‍ന്നു അ... (പു) നൃത്തമഹോത്സവ യവനികയുയര്‍ന്നു അ... നൃത്തമഹോത്സവ യവനികയുയര്‍ന്നു മൃദംഗതരംഗങ്ങള് താളമാലികയിലിളകുകയായു് (നൃത്തമഹോത്സവ) മംഗമുരളികയില് ആദിമഹസ്സിലെ അമൃതപല്ലവികള് വിടരുകയായു് (മംഗമുരളികയില് ) രുദ്രവീണകളില് അമരഗീതമൊഴുകും ശിവകരമാം പ്രണവമധുമയ (നടരാജമണ്ഡപ...) (കോ) അ... സരിഗമഗരി സരിഗമപധമപ മപധനിധപ മപധനിസരിഗരി ഗരി- സ നിധപ രിസ- ഗ ധപമഗരിസ - രിഗമ - പധപമപ (പു) ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍ അ... ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍ ഹിമഗിരിസുതയും ഹരനും താണ്ഡവ ലഹരിയില്‍ അഴകില്‍ നടനമാടി മ- ഗാരിസ മ- ഗാരിസനിധപ മ- പ- ധപ മ- പ- ധപ മഗരി സരിഗമ - രിഗമപ - മപധനിസരി തത്വങ്ങളായു് സംഗീത രസഭര സത്വങ്ങളായു് നാഗാഭരണലയമൊഴുകവേ അസുലഭം ഉമയരുളിയ ചടുലനടനജതികളവയിലുറയുകയായു് (നടരാജമണ്ഡപ...) |