വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | സന്തോഷ് കേശവ് ,ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു ,മാതു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:30.
കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ.. ഇതുവരെ കാണാത്തതാണീ കലിയിളക്കം.. ആശ്രമജാതി മുടക്കുവതേതോ രാക്ഷസനാണോ നാട്ടകം വിട്ടു വേട്ടയ്ക്ക് വന്നൊരു നായാടിയാണോ.. കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ... അനുചിതം അനുചിതം അനുചിതം.. ആശ്രമമൃഗത്തിന്റെ പിന്‍പേ പോകുന്നതനുചിതം.. അനുചിതം ഇതനുചിതം വില്ലും കുലച്ചതിനെ വേട്ടയാടുന്നതോ അതിലേറെ അനുചിതം.. അനുചിതം അനുചിതം അനുചിതം... |