ദിവ്യസ്വപ്നം (ദേവദാസി )
This page was generated on April 27, 2024, 3:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംശരത്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:51.
 ആ...ആ...ആ..ആ...
ദിവാസ്വപ്നം പൊലിഞ്ഞു പോയ്
ഋതുസന്ധ്യകളും പൊഴിഞ്ഞു പൊയ്
ഇനിയും ഞാൻ പാ‍ഴ്മണിവീണയിൽ
ഈ രാഗം പാടുവതെങ്ങനെയോ
(ദിവാസ്വപ്നം.....)

ഈറനണിഞ്ഞ നിലാവുകൾ തേങ്ങി
വാനിലെ വെണ്മതി മാഞ്ഞു (2)
മാറിലെ വീണയുമായ് ആ...ആ...ആ...
മാറിലെ വീണയുമായ് ഞാനെൻ
ജീവ നൊമ്പരം തേടി
അനുരാഗശീലുകൾ പാടി..
സരിഗ നിധാ ഗ നിധാ ഗ നിധാ ഗ നിധാ ഗ നിധാ ഗ
ഗമരീരിഗ ഗമരീനിസ നിരിഗമസ
സഗമപനിധ നിധ നിധ സഗമപനിധ നിധ നിധ സഗമപനിധ നിധ നിധ
നിധപനിഗ.
സഗമപനി സഗമപനി സഗമപനി സഗമപനി
സഗമപ സഗമപ സഗമപ സഗമപ
(ദിവാസ്വപ്നം.....)

വനവീഥി നീളെ ഞാനലിഞ്ഞ കാലം
ദേവതേ നിനക്കു തന്ന ഗാനം
മമജീവനും മറന്നു പോയ ദാഹം
ആ..ആ..ആ...ആ
ഒരു മോഹനിദ്രയാണെനിക്കു മോഹം
(ദിവാസ്വപ്നം.....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts