വെള്ളി കിണ്ണം നിറഞ്ഞു (അര്‍ജ്ജുനന്‍പിള്ളയും അഞ്ചുമക്കളും )
This page was generated on April 25, 2024, 3:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,കെ പി എ സി ലളിത ,ബൈജു സന്തോഷ് ,ബിന്ദുപണിക്കർ ,കല്‍പ്പന ,ചാർമ്മിള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:36.
 
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പുഞ്ചപ്പാടം നിറഞ്ഞു പറനിറഞ്ഞു
കരകളില്‍ അഴകിന്‍ തുടിയുറഞ്ഞു
(പുഞ്ചപ്പാടം )
വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

പലതുള്ളിപ്പെരുവെള്ളം
മന്ദാരപ്പൂങ്കടവത്തു് കളിവള്ളം
(പലതുള്ളി)
മഴയും വെയിലും തിറതുള്ളുമ്പോള്‍
കോലോത്തു് തമ്പ്രാനോ നല്ലോണം

വെള്ളിക്കിണ്ണം നിറഞ്ഞു തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

കണിയൊരുങ്ങി മതിലകത്തു്
അല്ലിമലര്‍ക്കാവിലെ അരങ്ങൊരുങ്ങി
(കണിയൊരുങ്ങി )
മുറ്റത്തോ മുല്ലപ്പൂമണമൊഴുകി
കുടുംബത്തിലുണര്‍ന്നു സൗഭാഗ്യം

(വെള്ളിക്കിണ്ണം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts