വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജഗതി ശ്രീകുമാര്‍ |
രാഗം | വലചി |
അഭിനേതാക്കള്‍ | ജഗതി ശ്രീകുമാര്‍ ,ആലുംമൂടൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 30 2013 09:55:33.
രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ കിളിയുള്ള മരച്ചോട്ടില്‍ കളിക്കാലോ കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍ ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ |