കാവലായ്‌ (വർഗ്ഗം )
This page was generated on April 30, 2024, 2:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,ശരത്‌ വയലാര്‍ ,സുഭാഷ് തോട്ടപ്പള്ളി
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,രേണുക മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:50.
 
കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ (2)
നീയാം പാട്ടു മീട്ടും സാന്ത്വനം മായുമെന്‍ നൊമ്പരം (2)
കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ

പിന്നെയും പൂക്കും സന്ധ്യകള്‍ വെണ്ണിലാവേറ്റും മാത്രകള്‍
മൗനങ്ങള്‍ പെയ്യും മഴനിഴല്‍പ്പാടുകള്‍
മറ്റാരുമറിയാ മൊഴിയുടെ വാക്കുകള്‍
പകലുകള്‍ പൊന്‍ചിറകുമായു് വെറുതെയീ രാമിഴികളിള്‍ (2)
ഒരു ചെറു ചിരിയുടെ എരിമലരിതളുകളായു്

കാവലായു് കനലിനു കാവലായു് കാറ്റില്‍ മിന്നിമായും ശലഭമേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts