വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | കെ രാഘവന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:36.
�സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം വികാര തിരകള്‍ ഇരമ്പീ തീരം തകരും സ്ത്രീ ഹൃദയം.... സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം വിധിയുടെ വജ്ര പടവാള് മുനയാല്‍ മുറിവുകളേറ്റൂ ....ഇന്നതില്‍ മുറിവുകളേറ്റൂ വേളിച്ചരടിന് പ്രാണഞരമ്പിനു വേരുകള്‍ അറ്റൂ...ഓ.... സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം ചിറകുവിതര്ത്ത കിനാവുകള്‍ ചാര്‍ത്തിയ ചിലമ്പുമായീ.. ചിലമ്പുമായീ വേദനയഗ്നി കൊളുത്തിയ പോലേ പോകുവതെവിടെ നീ? സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം |