വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ശ്രീധരന് പിള്ള |
ഗായകര്‍ | കാഞ്ഞങ്ങാട് രാമചന്ദ്രന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 11 2012 04:59:44.
മലര്ചോരും മോഹങ്ങളേ.... മധുമാസ ശലഭങ്ങളേ.... ഇണതേടുന്നുവോ രതിഭാവങ്ങളേ.... ഇണതേടുന്നുവോ രതിഭാവങ്ങളേ.... നീയെന്‍ മാനസ മായികയായ്... മലര്ചോരും മോഹങ്ങളേ.... മധുമാസ ശലഭങ്ങളേ..... ഒരു മോഹഭംഗമായ്...ഒരു ശോകഗാനമായ്.... ഒരു മോഹഭംഗമായ്...ഒരു ശോകഗാനമായ്.... നീയെന്‍ മുന്നില്‍ വന്നൂ... ഒരു രാജീവമായ് വിടർന്നൂ... (മലര്ചോരും......) ഒരു മൂക സ്വപ്നമായ്...ഒരു നീലഗന്ധിയായ്... ഒരു മൂക സ്വപ്നമായ്...ഒരു നീലഗന്ധിയായ്... എത്തി മുത്തം തന്നൂ.... ഒരു ദുഖാത്മനായികയായ്... മലര്ചോരും മോഹങ്ങളേ.... മധുമാസ ശലഭങ്ങളേ.... ഇണതേടുന്നുവോ രതിഭാവങ്ങളേ.... ഇണതേടുന്നുവോ രതിഭാവങ്ങളേ.... നീയെന്‍ മാനസ മായികയായ്... മലര്ചോരും മോഹങ്ങളേ.... മധുമാസ ശലഭങ്ങളേ....... |