വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | രമേഷ് നാരായണ്‍ ,ഷഹബാസ് അമൻ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലക്ഷ്മി ഗോപാലസ്വാമി ,മോഹന്‍ ലാല്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:31.
തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ (2) വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പള്ളിത്തൊടിയിലെ വെള്ളിലാവള്ളികള് തുള്ളും കുട്ടക്കടവില് ഏഴാം രാവിന്റെ ചെമ്പകപ്പൂവിതള്‍ വീണു തുളിര്ത്ത വെള്ളം ഒരു കുമ്പിള് ഞാനെടുത്തോട്ടേ ഹും.. തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പനയോലത്തട്ടികപ്പഴുതിലൂടെ വീണു ചിതറുന്ന തൂവെളിച്ചം (2) എന്റെ ചിരിപോലെയിന്നൊരാള് വെറുതേ കൊതിപ്പിച്ച പുലര്കാലപ്പൊന്വെളിച്ചം ഇത്തിരി ഞാനെടുത്തോട്ടേ തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ |