ഉത്തരമഥുരാപുരി (കാട്ടുകുരങ്ങ് )
This page was generated on April 27, 2024, 3:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനകുമാരനാശാൻ
ഗായകര്‍അടൂര്‍ ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:46.

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥിതന്‍ കിഴക്കരുകില്‍

ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത രാജവീഥിതന്‍ കിഴക്കരുകില്‍

വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാ-
വേതോവെണ്‍ചാറൊന്നു പൂശിക്കയാല്‍

വാര്‍തിങ്കള്‍ത്താലമെടുത്ത വസന്തരാ-
വേതോവെണ്‍ചാറൊന്നു പൂശിക്കയാല്‍




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts