വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജോണ്സണ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:51.
ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഇളം മനസ്സിന് സങ്കല്പം വരച്ചു വച്ച സംഗീതം വിരുന്നു വന്ന കിനാവിന് സ്വകാര്യം ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... കളഞ്ഞു പോയ കൌമാരം കടം പറഞ്ഞ സന്ദേശം നിറഞ്ഞലിഞ്ഞ നിന് രൂപം വിനോദം ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... കൌതുകം ...വഴി മാറി വരും കൌതുകം വൈഭവം ...വര ജീവനിലും വൈഭവം കണ്ണെത്താ ദൂരവും കണ്ടെത്തും ഫാബി ഒരു ചിത്രപ്പന്തു പോല്‍ തുള്ളിയും തെന്നിയും കയ്യിലെ കൌശലക്കമ്പിനാല് പിഞ്ചിളം നെഞ്ചുകള്‍ പങ്കിടും നീ ... (ഇളം മനസ്സിന് ) ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... ഓ ഫാബി ...ഓ ഫാബി ... |