വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | വിജയ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 19 2012 06:57:02.
ഹൃദയമുരളിയില്‍ പ്രണയത്തിന് ഗീതം സംഗീതം സംഗീതം അലിയുകയാണീ അമൃതക്കടലില്‍ ഉയിരും തനുവും....... ഞനൊരു തടിനി നീയൊരു നൌക മന്മഥന് തുഴയും നവരത്ന നൌക അഴകേറുമീ അനുഭൂതിയില്‍(2) ഒഴുകുന്നു ഒഴുകുന്നു തോണീ.. ഞാനൊരു ശലഭം ഗാനലഹരിയില്‍ കാവ്യം മൂളും കാമുക ശലഭം തവവീഥിയില് വനപുഷ്പമായ്(2) വിരിയുന്നു ചിരിതൂവി ഞാനും (ഹൃദയമുരളിയില്‍..) |