വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | അടൂര്‍ ഭാസി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:31.
സിന്ദാബാദ് സിന്ദാബാദ് കുരുവിപ്പാർട്ടി സിന്ദാബാദ് (സിന്ദാബാദ്..) മൂർദ്ദാബാദ് മൂർദ്ദാബാദ് കടുവാപ്പാർട്ടി മൂർദ്ദാബാദ് (മൂർദ്ദാബാദ് .) തെക്ക് തെക്കൊരു ദേശത്ത് തെന്മലയാറിൻ തീരത്ത് പാതിരാത്രി നേരത്ത് ഒരു പുലയക്കുടിലു പൊളിച്ചവരേ മാലയെന്നൊരു പറയിപ്പെണ്ണിനെ ഓടിച്ചിട്ടു പിടിച്ചവരേ പകരം ഞങ്ങളു ചോദിക്കും (2) പഞ്ചായത്തിലെ വാർഡുകളിൽ പാവപ്പെട്ടവരാണെങ്കിൽ (2) ഞങ്ങടെ ഓലക്കുടിലുകളിൽ പെൺകിടാങ്ങളാണെങ്കിൽ(2) ആ കുടിലുകളാണേ കട്ടായം കടുവയെ ഞങ്ങൾ തുരത്തി വിടും (2) കുരുവികൾ ഞങ്ങൾ നാടു ഭരിക്കും(4) സിന്ദാബാദ് സിന്ദാബാദ് കുരുവിപ്പാർട്ടി സിന്ദാബാദ് (സിന്ദാബാദ്..) മൂർദ്ദാബാദ് മൂർദ്ദാബാദ് കടുവാപ്പാർട്ടി മൂർദ്ദാബാദ് (മൂർദ്ദാബാദ് .) |