അജിത (ആനന്ദ ഭൈരവി )
This page was generated on May 4, 2024, 7:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവീണ പാര്‍ത്ഥസാരഥി
ഗാനരചനപരമ്പരാഗതം (മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റി)
ഗായകര്‍കോട്ടക്കല്‍ മധു
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2017 07:29:07.

അജിതാ ഹരേ ജയ
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ... ആ.... വിഷ്ണു....
അജിതാ ഹരേ... ജയ മാധവാ.. ആ....
വിഷ്ണു....
അജമുഖ ദേവ.... നത.. ആ...
അജമുഖ ദേവ..... നത.. ആ.....
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
ആ...
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാ...നും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു...
കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം... കൊണ്ടു...കാമം... സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല.. നീരദ.. വർണ്ണാ ...മൃദുല കമല രുചിര നയന നൃഹരേ....
ഏ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts