എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍ [കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍ ] (ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്‌ )
This page was generated on April 23, 2024, 10:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:59.
കണ്ണില്ലാത്ത നിഴല്‍പ്പാമ്പുകള്‍
വന്നെന്നെക്കൊത്തുമ്പോള്‍
ആരും കാണാത്തിരുമുറിവുകളില്‍
ചോരപൊടിക്കുന്നൂ
എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നൂ
പിടഞ്ഞു തേങ്ങുന്നൂ
എന്റെ വേദന ആരറിവൂ
ആരറിവൂ......





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts