വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | എറണാകുളം ഗോപൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റിയാസ് പത്തനാപുരം ,ശാലു മേനോൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:17.
കണ്ണുനീരിനേ പുഞ്ചിരിയാക്കാം പാഴ്മനസ്സിനെ പൂവനിയാക്കാം ദുഃഖമേ പോയിവരൂ ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (കണ്ണുനീരിനേ) സ്വപ്നമല്ലയീ പാരില്‍ ജീവിതം പൂക്കളാകണം കണ്ടകങ്ങളും (2) സ്വര്‍ഗ്ഗമെന്ന മായ തേടിയെന്തിനലയണം (കണ്ണുനീരിനേ) ഈയ്യനാഥമാം ജന്മവീഥിയില്‍ സ്നേഹമാകണം മാര്‍ഗ്ഗദീപിക (2) ചിത്രവീണ സാന്ത്വനത്തിന്‍ ചിന്തു ചൊരിയണം (കണ്ണുനീരിനേ) ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (2) |