വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:23.
എന്റെ മനസ്സില്‍ കൂടുകൂട്ടി- യൊരമ്പലപ്രാവേ നിന്റെ പ്രണയമധുരനാദം എന്റെ കരളില്‍ നെയ്യും മോഹം (എന്റെ) എന്നെ നിന് തൂവലാല്‍ മൃദുലമാക്കും നിമിഷം ഭൂമിയും വാനവും പൂവിടും വേളയില്‍ മനസ്സിലെ മധുപനു മധുകണമരുളി കൈയ്യും മെയ്യും ചാര്‍ത്തും കുളിരല (എന്റെ) എന്നെ നീ നിന്നിലെ സുകൃതമൂട്ടും സമയം ആയിരം മാധവം പൂക്കുമീ വെറ്റയില്‍ കതിരിടും മിഴിയിലെ കവിതയില്‍ നിന്നും പൊന്നും പൂവും ചൂടും കനവുകള്‍ (എന്റെ) |