വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശഹാന |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:04.
എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോട് പരിഭവം ഒരുപാട് നാളായ് കാത്തിരിപ്പൂ നിന്നെ ഒരു നോക്കു കാണുവാന്‍ മാത്രം ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ? എന്നോടെന്തിനീ .. .. മൈക്കണ്ണെഴുതിയോരുങ്ങീലേ ഇന്നും വാല്‍ക്കണ്ണാടിയില്‍ നോക്കിയില്ലേ കസ്തൂരി മഞ്ഞള്‍ കുറി അണിഞ്ഞോ കണ്ണില്‍ കാര്‍ത്തിക ദീപം തെളിഞ്ഞോ പൊന്‍ കിനാവിന് ഊഞ്ഞാലില്‍ എന്തേ നീ മാത്രം ആടാന്‍ വന്നില്ല എന്നോടെന്തിനീ.. .. കാല് പെരുമാറ്റം കേള്‍ക്കാന്‍ എന്നും പടിപ്പുരയോളം ചെല്ലും കാല്‍ത്തള കിലുക്കം കാതോര്‍ക്കും ആ വിളി ഒന്നു കേള്‍ക്കാന്‍ കൊതിയ്ക്കും കടവത്തു തോണി കണ്ടില്ല എന്തേ എന്നെ നീ കാണാന്‍ വന്നില്ല എന്നോടെന്തിനീ..... |