വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | എ സനില്‍ |
ഗാനരചന | ഉമ്മന്നൂര്‍ രാജശേഖരന് |
ഗായകര്‍ | ബാലഗോപാലന് തമ്പി ,ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 06 2014 04:46:12.
ദാരുക നിഗ്രഹഘോരകപോലേ ദേവീ നീ ഞങ്ങള്‍ക്കു് പൊറുതി തരൂ കരാളരൂപിണി ദുരിതശമനഹരിണീ (പൊറുതി ) (ദാരുക ) ഓഹോ... വരങ്ങള്‍ തരുവാന്‍ കൃപയരുളൂ കരുണ വരിക അംബികായേ (വരങ്ങള്‍ ) അഖിലാണ്ഡേശ്വരി മോഹിനീ (2) ഓഹോ... വരങ്ങള്‍ തരുവാന്‍ കൃപയരുളൂ കരുണ വരിക അമ്മേ തായേ (വരങ്ങള്‍ ) അഖിലാണ്ഡേശ്വരി മോഹിനീ (2) (ദാരുക ) ഓഹോ... മേലാരേ അതിരുമല മാളോരേ കതിരുമല വന്നീടു കണ്ടീടു വേഗം വരൂ ഓഹോ.. ദേവിക്കു മലരു തരൂ ഭദ്രയ്ക്കു മധുര ജലം നേദിക്കൂ പൂജിക്കൂ വേഗം വരൂ ഓഹോ... തിരുചുവടു കാണാന്‍ മലനട ചവുട്ടി പതിവു പടി പറയരുടെ പഴമയുടെ നടനം (2) ദേവിയുടെ പാദതരു മോഹമോടെ നിര്‍ത്താം (4) |