മാല്‍ മാല്‍ ഗുലുമാല്‍ (bit) (മസനഗുടി മന്നാടിയാര്‍ സ്പീക്കിംഗ്‌ )
This page was generated on May 8, 2024, 3:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംപ്രമോദ്‌ ഷൊര്‍ണൂര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:06.

മനുഷ്യന്റെ മനസ്സിന്റെ കനവുകളെടുത്തൊരു ചൂതാട്ടം
പലതരം തരികിട പകിടകളുരുട്ടുന്ന ചൂതാട്ടം
ചതുരംഗം ചതുരംഗം
മാല് മാല് ഗുലുമാല് വാല് വാല് പുലിവാല്
ആശയാകുന്ന പാശമില്ലെങ്കിൽ ദുഃഖമുണ്ടാകുമോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts