വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എസ് പി ബാലസുബ്രഹ്മണ്യം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി സുശീല |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:10.
ചഞ്ചല പദതളിര്‍ ചലനങ്ങളും ചടുല ചടുല സ്വരജതിയും അനുപദമധുരിത ഗീതികളും അനുപദമധുരിത ഗീതികളും ഹൃദയത്തിലലിയുന്ന വേദികയില്‍ ഇനിയെന്‍ പ്രിയനര്‍ത്തനവേള ഇതിലാണിനി ജീവിതമേള ദൂരെദിക്കിലൊരു മിന്നല്‍ മിന്നിയാല്‍ പുയലിനടയില് ഇടികളുയരുകില് അതിലുണരും നിന് ചെറുമുരളിക ശ്രുതിമീട്ടും തുടിതാളമിടും ദിശകള്‍ നാലിനുമിടയില്‍ പെട്ടിടും ഭൂമിയില്‍ ഞാന്‍ നടനമാടിടും അനന്തനടനം ജതികള്‍ പാടിടാം ആടിടാം മേഘപാളി ഹിമകണിക ചൊരിയവേ മേനിയാകവേ ഒരു നവരസലഹരി സ്വരവന്ദിനി മലര്മേദിനി ജനരഞ്ജിനി ലയവാഹിനി വരാംഗിമാരുടെ അമരസദസ്സില് നടനകലാരസമുണരുകയായ് വികാരവതിയായ് വിലാസവതിയായ് കഥകള്‍ പാടിഞാന്‍ ആടിടാം |