പൊന്നുംകുടത്തിനു (വിനയപൂര്‍വ്വം വിദ്യാധരന്‍ )
This page was generated on April 28, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:16.
 
പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണു ചന്ദ്രിക പുള്ളോത്തി
താന തന്തന തന്തന തന്തന താന തന്തന നോ
ആലിപ്പഴം പോലെ തുള്ളിക്കുണുക്കണു ചക്കരച്ചേകോത്തി
താന തന്തന തന്തന തന്തന താന തന്തന നോ
പൂക്കുടമുല്ലയ്ക്കു പല്ലു മുളച്ചതു നീയറിഞ്ഞോടീ
എന്‍റെ ചാമരക്കണ്ണന്‍റെ കിന്നരക്കൊഞ്ചലു കേട്ടറിഞ്ഞോടീ
നീ കേട്ടറിഞ്ഞോടീ നീ കേട്ടറിഞ്ഞോടീ
പൊന്നുംകുടത്തിനു പൊട്ടുകുത്തിക്കണു ചന്ദ്രിക പുള്ളോത്തി
താന തന്തന തന്തന തന്തന താന തന്തന നോ

മനസ്സില്‍ പൂത്തതു പാലമരം തന്‍റെ കനവിന്‍റെ ചേലുള്ള പാലമരം (2)
പാലയ്ക്കിലവന്നു പൂവന്നു കുരുത്തപ്പോള്‍ കൈനീട്ടി അണഞ്ഞൊരു
കരിമിഴിയേ നല്ല കളമൊഴിയേ (2)
നില്ലെടി നില്ലെടി നീലക്കുറുമ്പന്‍റെ ഇത്തിരി പ്യായനം പാടടിയേ (2)
ഒന്നു പാടടിയേ

ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃതതരികിട (2)

ധികിതരികിട ധികിതരികിട ധികിതരികിട ധികിതരികിട ധൃതതരികിട

ധൃതതരികിട ധികിട ധികിടതക

ധൃതതരികിട

ധൃതതരികിട

ഗരിസരി രിസധപ സധപഗ ധപഗപ പഗരിഗ ഗരിസനി
സരീഗ രിഗാപ ഗപാധ പധസരി
ഗരി ഗ രിസധപ രിസ രി സധപഗ പഗ പ ധപഗരി
നര്‍ത്തന കാളിയമര്‍ദ്ദന ഗോകുലലക്ഷണ സകലസുരക്ഷണ ദേവ (2)
ശിഷ്ടജനപാല സങ്കല്പ കല്പ കല്പ ശതകോടി രസമപരേഭമ(2)
ധീര മുനിജനവിഹാര മദനസുകുമാര ദൈത്യസംഹാര ദേവ (2)
മധുര മധുര രതിസാരസസാഗര പ്രജയുവതീജനമാനസകോകിലം(2)
സ്വാഗതം കൃഷ്ണാ ശതമാഗതം കൃഷ്ണാ (2)
മധുരാപുരിസദനാ മൃദുവദനാ മധുസൂതനയാ (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts